ഷെർലക് ഹോംസ് ഞങ്ങളുടെ വിചിത്ര സന്ദർശകനെ ഒരു കസേരയിലേക്ക് കൈവീശി ക്ഷണിച്ചു.
"നാട്ടിൽ പോകുന്നതിനുമുമ്പ് ആ മനുഷ്യൻ പട്ടണത്തിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന നിഗമനത്തെക്കുറിച്ച് മാത്രമേ എനിക്ക് ചിന്തിക്കാനാകൂ." ഓക്കെ എന്നാൽ അയാൾ നഗരത്തിലെ പ്രാക്ടീസിനുശേഷം തിരികെ പോയപ്പോൾ സുഹൃത്തുക്കൾ നൽകിയ സമ്മാനമാകാനിടയില്ലേ ഈ സ്റ്റിക്. "ഇത് തീർച്ചയായും സാധ്യതയുള്ളതായി തോന്നുന്നു." നിങ്ങളുടെ പ്രിയപ്പെട്ട, മധ്യവയസ്കനായ കുടുംബ ഡോക്ടർ ഇതാ മറയുന്നു, ദേ പകരം ഇതാ മുപ്പത് വയസ്സിന് താഴെയുള്ള ഒരു ചെറുപ്പക്കാരൻ ഉയർന്നുവരുന്നു, ഒരു നായയുടെ ഉടമ കൂടിയാണയാണയാൾ– ഒരു ടെറിയറിനേക്കാൾ വലുതും മാസ്റ്റിഫിനേക്കാൾ ചെറുതും. " ഷെർലക് ഹോംസ് തന്റെ സെറ്റിയിൽ ചാരിയിരുന്ന് പുക ഉയരുന്ന ചെറിയ വളയങ്ങൾ ഊതിയപ്പോൾ ഞാൻ അവിശ്വസനീയമായി ചിരിച്ചു. "അവസാന ഭാഗത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ നിഗമവം പരിശോധിക്കാൻ എനിക്ക് മാർഗമില്ല," എന്നാൽ കുറഞ്ഞത് ആ മനുഷ്യന്റെ പ്രായത്തെയും പ്രൊഫഷണൽ കരിയറിനെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല." എന്റെ ചെറിയ മെഡിക്കൽ ഷെൽഫിൽ നിന്ന് ഞാൻ മെഡിക്കൽ ഡയറക്ടറി എടുത്ത് പേര് പരിശോധിച്ചു. നിരവധി മോർട്ടിമറുകൾ ഉണ്ടായിരുന്നു,...