രാത്രിയുടെ സന്തതികൾ, എന്ത് അസ്വാദ്യകരമായ ഗാനം!!!, Dracula– Bram Stoker-part7 -malayalam
അത് ശ്രദ്ധയിൽപ്പെട്ടതിനാൽ കൗണ്ട് പിൻമാറി കഠിനമായ പുഞ്ചിരിയോടെ, അയാളുടെ പല്ലുകൾ കൂടുതൽ പുറത്തേക്കു വന്നു, ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം മിണ്ടാതിരുന്നു, ഞാൻ ജനാലയിലേക്ക് നോക്കുമ്പോൾ വരുന്ന പ്രഭാതത്തിന്റെ ആദ്യത്തെ ചെറിയ പ്രകാശം ഞാൻ കണ്ടു. എല്ലാറ്റിനും ഒരു വിചിത്രമായ നിശ്ചലത തോന്നി. ...