ആരാണ് ബ്ളാക്ക് മാൻ?, ഇതുവരെ പിടിച്ചവർ അപ്പോൾ
കേരളത്തിൽ ഏതു മൂലയിലെയും ആളുകവെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാനനുവദിക്കാതെ പേടിപ്പിച്ച ഒരു പേര്– ബ്ളാക്ക്മാൻ. മിക്കവാറും ഗ്രാമങ്ങളിൽ ബ്ളാക്ക്മാൻ ബാധയുണ്ടായി. വാതിലിൽ തട്ടി വിളിക്കുക, കറുത്ത വസ്ത്രം, തിളങ്ങുന്ന കണ്ണുകൾ, കൊമ്പുകൾ?, കൂർത്ത പല്ല്.. പറക്കും!..എന്റമ്മോ..എന്തൊക്കെ കഥകൾ. ലോക്കൽ കള്ളൻമാർ ഈ ബ്ളാക്ക്മാനെ മുതലെടുത്തു. പലരെയും പിടികൂടി. ഹെൽബോയ് സിനിമ സൈ്റ്റൈൽ മുഖംമൂടി വച്ചവനേയും തിളങ്ങുന്ന കോൺടാക്ട് ലെൻസ് വച്ചവനെയുമൊക്കെ അകത്താക്കി. പക്ഷേ പലയിടത്തും പിന്നെയും ബ്ളാക്ക്മാൻ പ്രത്യക്ഷപ്പെട്ടു. Blackman is a name that frightens people in every corner of Kerala without even letting them go out to urinate. Blackman was found in most villages. Knocking on the door, black clothes, glowing eyes, horns ?, sharp teeth .. flying! Local thieves took advantage of this blackman. Many were arrested. Hellboy movie style: masked man wearing shiny contact lens. But Blackman reappeared in many places. Blackman may be like the alien sightings in foreign countries. Any shadow that turns dark in the f...