തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്.
കടൽത്തിരയെണ്ണിയയാൾ നിൽക്കുമ്പോൾ, പിന്നിൽ നിന്നും അവൾ ഓടിയെത്തി തിരയിലേക്കിറങ്ങി. പെട്ടെന്നയാളൊന്നു ഞെട്ടി. തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്. കടലും തിരയും തീരവും ഇരുവരുടെയും വെളുത്ത വസ്ത്രങ്ങളും ഉജ്ജ്വലമായൊരു നീല വെളിച്ചത്തിൽ തിളങ്ങി. അയാള് ആ നീരാട്ട് കണ്ട് മണൽപരപ്പിലിരുന്നു. അയാളുടെ നേരേ അവൾ വെള്ളത്തുള്ളികൾ തെറുപ്പിച്ചു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി അവൾ അയാളുടെ സമീപത്തുകൂടി ഗമയിൽ നടന്നു സമീപത്തെ പൊൻമരക്കാട്ടിലേക്കു പോയി. ചുറ്റുപാടും നോക്കിയ ശേഷം അയാൾ പിന്നാലെ ചെന്നു, നഗ്നമായ ചുമലാണ് കണ്ടത്. പനങ്കുലപോലെയുള്ള മുടിയിലൂടെ ജലകണം ഇറ്റുവീഴുന്നു. കടഞ്ഞെടുത്തുപോലുള്ള പുറവടിവിലൂടെ ആ ജലപാതം തഴേക്കൊഴുകുന്നു. കൊഴുത്ത കണങ്കാലിലും ചുമലിലും അയാളുടെ കണ്ണുകൾ അരിച്ചരിച്ചു നടന്നു. അയാൾ പതുക്കെ അടുത്തേക്കെത്തി അവളുടെ ഇരുചുമലുകളിലും പിടിച്ചു ശരീരത്തേക്കു ചേർത്തു പിടിച്ചു. അവളുടെ ശരീരത്തിനു ഉപ്പിന്റെ ഗന്ധവും ശീതക്കാറ്റിന്റെ തണുവുമായിരുന്നു, അയാൾ തന്റെ താടിരോമങ്ങളവളുടെ കഴുത്തിൽ ഉരസി . അവൾ കൈ പിന്നിലേക്കിട്ടു അയാളുടെ കഴുത്തിലൂടെ വട്ടംപിടിച്ചു. ഇറുക്കിപിടുത്തതോടെ അവൾ തിരിഞ്ഞു. പു...