ഡ്രാക്കുളയുടെ അതിഥി- ഭാഗം 1
ഞങ്ങൾ യാത്രയാരംഭിച്ചു മ്യൂണിച്ചിൽ ഉദയ സൂര്യൻ തെളിഞ്ഞു പ്രകാശിക്കുന്നു. ഗ്രീഷ്മത്തിലെ ആ അന്തരീക്ഷം അതീവ പ്രസന്ന കരവും ആയിരുന്നു.
ഞങ്ങളുടെ കുതിര മുന്നോട്ട് ചലിക്കവെ. ഹെഡ് വെയിറ്റർ തൊപ്പി ഒന്നും ധരിക്കാതെ ഓടിവന്ന് യാത്രയ്ക്കായി മംഗളാശംസ നടത്തി.
അരാൾ ഇങ്ങനെ പറഞ്ഞു-
ഇരുളുന്നതിനുമുമ്പായി തിരിച്ചെത്തി കൊള്ളണമെന്ന് ഓർത്തുകൊള്ളുക. നിലവിൽ അന്തരീക്ഷം പ്രസന്നം എങ്കിലും ഉടനെ ശീത കൊടുങ്കാറ്റ് ഉണ്ടാനിടയുണ്ട്. നിങ്ങൾ വൈകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
ചെറുതായി ഒന്നു പുഞ്ചിരിച്ച ശേഷം ഇത്രയും കൂടി കൂട്ടിച്ചേർത്തു - ഇന്ന് രാത്രി ആരുടേതാണെന്ന് അറിയാമല്ലോ?
'അറിയാം സാർ 'കുതിരവണ്ടി ക്കാരൻ ജൊഹാൻ തൻറെ ക്യാപ്പ് തടവിക്കൊണ്ട് മറുപടി പറഞ്ഞു ഞങ്ങളുടെ വണ്ടി പട്ടണത്തിന് പുറത്ത് കിടന്ന ഉടനെ ഞാൻ ചോദിച്ചു പറയൂ ഇന്നത്തെ രാത്രിയുടെ പ്രത്യേകത എന്താണ്?
കുരിശു വരച്ചു കൊണ്ട് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അയാൾ പറഞ്ഞു..
തുടരും
Next updation- 18/5/20
Pics by cottonbro from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...