ആകാശഗംഗ- വിനയൻ - മലയാളചലച്ചിത്രം


1999-ൽ പുറത്തിറങ്ങിയ ഭയാനക മലയാളചലച്ചിത്രമാണ് ആകാശഗംഗ.വിനയൻ സംവിധാനം,ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചത്. കഥാ വർഷങ്ങൾക്കുമുമ്പ്, മാണിക്യശ്ശേരി കുടുംബത്തിലെ അംഗമായ ദേവൻ (മധുപാൽ) ഗംഗ (മയൂരി) എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് അറിയുമ്പോൾ ദേവാന്റെ പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്നു.

ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ (മയൂരി) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. മേൽപ്പാടൻ മന്ത്രവാദി  ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്. 

വർഷങ്ങൾക്കു ശേഷം ഡെയ്സ) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ(ആണി ഊരി) യക്ഷിയെ സ്വതന്ത്രയാക്കുന്നു, തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി  മാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...