Malayalam Best Horror Movies

1. ആകാശഗംഗ

 1999-ൽ പുറത്തിറങ്ങിയ ഭയാനക മലയാളചലച്ചിത്രം- Aakasha Ganga movie മാണിക്യശ്ശേരി കുടുംബത്തിലെ അംഗമായ ദേവൻ (മധുപാൽ) ഗംഗ (മയൂരി) എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് അറിയുമ്പോൾ ദേവാന്റെ പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്നു. ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ (മയൂരി) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. 

മേൽപ്പാടൻ മന്ത്രവാദി ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്. വർഷങ്ങൾക്കു ശേഷം ഡെയ്സ) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ(ആണി ഊരി) യക്ഷിയെ സ്വതന്ത്രയാക്കുന്നു, 

തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി മാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 

ചിത്രം 2. ലിസ 

 ബേബി എന്ന എ ജി ബേബി സംവിധാനം ചെയ്ത ചിത്രം. ലിസ എന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ ചുരുളുകൾ അഴിയുന്നു.. നിരവധി അസാധാരണ സംഭവങ്ങൾക്കു ശേഷം വില്ലൻമാരെ കൊലപ്പെടുത്തുന്നു 3. 

മണിചിത്രത്താ​‍ഴ് 1993 Indian Malayalam-language epic psychological thriller film directed by Fazil, written by Madhu Muttam, and produced by Swargachitra Appachan 1993 ഇന്ത്യൻ മലയാള ഭാഷ ഇതിഹാസ സൈക്കോളജിക്കൽ ത്രില്ലർ സിനിമ സംവിധാനം ഫാസിൽ, മധു മുട്ടം എഴുതി, സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ചത്

 4. ഇന്ദ്രിയ 

 ജോർജ് കിത്തു സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ഹൊറർ ചലച്ചിത്രമാണ് ഇന്ദ്രിയം. വാണി വിശ്വനാഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. പ്രദർശനത്തിനെത്തിയതിനു ശേഷമുള്ള ആദ്യനാളുകളിൽ മികച്ച വരുമാനം നേടിയ ഈ ചിത്രം അക്കാലത്തെ വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. ചിത്രത്തിലെ ഡി.ടി.എസ് ശബ്ദ സമ്പ്രദായത്തിന്റെ ഉപയോഗം ഏറെ പ്രശംസ നേടിയിരുന്നു. 2000 ഡിസംബറിൽ മന്ദിര കോട്ടൈ എന്ന പേരിൽ തമിഴിലേക്കു മൊഴിമാറ്റി ചിത്രം പ്രദർശിപ്പിച്ചിരുന്നു. മുതുവന്‍ മല വന പ്രദേശത്തെ ഒരു ബംഗ്ളാവിലേക്കു ഒരു കൂട്ടം വിദ്യാർഥികൾ‌ യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ തുടക്കം. തൃപ്പങ്ങോട്ട് കൊട്ടാരത്തോട് പക പോക്കാൻ കാത്തിരിക്കുന്ന നീലിയുടെ ആത്മാവിനെയാണ് അവിടെ അവർക്കു നേരിടേണ്ടി വരുന്നത്. ഓരോരുത്തരായി നീലിയ്ക്ക് ഇരയാകുന്നു, ഇതിനൊരു പ്രതിവിധിയായി വടക്കേടത്തു നമ്പൂതിരി എത്തുന്നതോടെ കഥ ഗതിമാറുന്നു. 

Translation By google

1. The Milky Way(ആകാശഗംഗ- akasha ganga)

 Devan (Madhupal), a member of the Manikyassery family, fell in love with a girl named Ganga (Mayuri). When he finds out about this, he is killed by the cruelty of Devan's father. Ganga (Mayuri), a pregnant woman who is burnt alive, turns into a witch and begins the destruction.

Although the magician Ganga is nailed to a wormwood, the men of Manikyassery remain celibate to escape the curse of the Yakshi. Years later, a girl named Daisa accidentally pulls out a nail during a trip and frees Yakshi,

Then Yakshi gets excited about her and joins the Manikyassery family as Daisy and Maya, the wife of the new generation Unni (Riyas). Are the events that follow

Figure 2. Lisa

 Baby is a film directed by AG Baby. The scrolls of suicide of a girl named Lisa are unrolled .. The villains are killed after many extraordinary events3.


3- manichithra thazhu-chandra mukhi

1993 Indian Malayalam-language epic psychological thriller film directed by Fazil, written by Madhu Muttam, and produced by Swargachitra Appachan 1993 Indian Malayalam language epic psychological thriller film directed by Fazil, written by Madhu Muttam and produced by Swargachithra Appachan

 4. indriyam

 Indriyam is a 2000 Malayalam horror film directed by George Kithu. The film stars Vani Viswanath in the lead role. The film went on to become one of the biggest box office hits of its time, grossing well in the early days after its release. The use of DTS sound system in the film was highly praised. The film was released in December 2000 under the title Mandira Kottai, translated into Tamil. The film begins with a group of students traveling to a bungalow in the Muthuvan Mala forest area. There they encounter the spirit of Neely, who is waiting to take revenge on the Thripangode palace. One by one, Neely falls victim to this, and the story changes as Namboothiri arrives in the North as a remedy.

 Aakasha Ganga movie, indriyam, manihithra thazhu

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...