എവിടെ ഏവരും പറയുന്ന ആ രക്തയക്ഷി. ഒന്നു വന്നിരുന്നെങ്കിൽ..
കരിമ്പനയുടെ താഴെച്ചെന്നവൾ മുകളിലേക്കു നോക്കി എവിടെ ഏവരും പറയുന്ന ആ രക്തയക്ഷി. ഒന്നു വന്നിരുന്നെങ്കിൽ..രക്തം കൊടുത്താണെങ്കിലും ഒരു വരം തിരികെ ചോദിക്കാമായിരുന്നു. അടുത്ത ജന്മമെങ്കിലും അവനൊപ്പം ഒരു ജീവിതം. മുതലാളിയുടെ മകനെ പ്രേമിച്ച കുറ്റത്തിനു ചിതയിൽ വീണു പുനർജ്ജനിച്ച ആ രക്തയക്ഷി അവള്‍ കാണാതെ പാലപൂക്കൊമ്പിനടിയിൽ മറഞ്ഞിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...