കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 3
കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 3 എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്. ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– ഭയമകറ്റുന്ന കുരിശടയാളം– ഡ്രാക്കുള– മൂന്നാം ഭാഗം ഞങ്ങൾ യാത്ര തുടങ്ങാറയപ്പോൾ, സത്രത്തിന്റെ വാതില...